Thodupuzha

ഇടുക്കി ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 62 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 1

 

അറക്കുളം 2

 

ചക്കുപള്ളം 1

 

കരിമണ്ണൂർ 2

 

കോടിക്കുളം 1

 

കൊന്നത്തടി 1

 

കുടയത്തൂർ 1

 

കുമാരമംഗലം 1

 

പുറപ്പുഴ 1

 

സേനാപതി 1

 

ഉപ്പുതറ 2

 

വണ്ടിപ്പെരിയാർ 1

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!