Thodupuzha
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/IMG-20220306-WA0014.jpg?resize=581%2C419&ssl=1?v=1646553584)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ , കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ്, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് , മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറി ടി എം സലിം, സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ് എന്നിവര്‍ അനുശോചിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)