Thodupuzha

അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ കാരിക്കോട് നൈനാര്‍ മസ്ജിദ് ഇമാം നൗഫല്‍ കൗസരി ഉസ്താദ്, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പര്‍ വി.വി മത്തായി, സി.പി.ഐ തൊടുപുഴ ഏരിയ സെക്രട്ടറി പി.പി ജോയി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് ജോണ്‍, വിവിധ മത സംഘടനാ നേതാക്കളായ കെ.ഇ മുഹമ്മദ് മുസ്ലിയാര്‍, കരീം സഖാഫി, കാസിം മൗലവി, കെ.ബി മുജീബ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, നേതാക്കളായ കെ.എം.എ ഷുക്കൂര്‍, എം.എസ് മുഹമ്മദ്, പി.എം അബ്ബാസ്, പി.എന്‍ സീതി, കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, പി.എച്ച് സുധീര്‍, നിസാര്‍ പഴേരി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി

Related Articles

Back to top button
error: Content is protected !!