Thodupuzha

പന്നിമറ്റം -ചെപ്പുകുളം റോഡിലെ അപകട വളവുകൾ വീതി കൂട്ടി നിർമ്മിച്ചു. 

പന്നിമറ്റം: പന്നിമറ്റം -ചെപ്പുകുളം റോഡിലെ അപകട വളവുകൾ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപാ ഉപയോഗിച്ച് വീതി കൂട്ടി നിർമ്മിച്ചു.

ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ പ്രൊഫ.എം.ജെ ജേക്കബ് നിർവഹിച്ചു.യോഗത്തിൽ വാർഡ് മെംബർ രേഖാ പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ജോസ് മാത്യു, ടോമി കൈതവേലി അപ്പച്ചൻ വലിയകുന്നേൽ, മുൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മർട്ടിൽ മാത്യു, സജി കോര, പഞ്ചായത്ത് മെംബർമാരായ ഷേർളി ടീച്ചർ, വി.കെ കൃഷ്ണൻ, രാജു, ജെസ്റ്റിൻ ചെമ്പകത്തിനാൽ, ആന്റോ കെ.ജെ, ജോയി ചെമ്മരപ്പള്ളി, റൈഫിൾ ക്ലബ്ബ് സെക്രട്ടറി വി.സി ജയിംസ്, തങ്കച്ചൻ പര പരാകത്ത്, പാപ്പച്ചൻ മറ്റത്തിനാനി, പെണ്ണമ്മ ബേബി പുള്ളിക്കാട്ടിൽ,ബിബിൻ എടാട്ട്, സെബിൻ പരപരാകത്ത്, മനു മാത്യു കൈതവേലി, നിതിൻ മാത്യു വടക്കേ കുറ്റ്, അമൽ പയസ് പേമുണ്ടയിൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!