Thodupuzha

24 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം….

കൊച്ചി : ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഈ മാസം 24 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം നടത്തുമെന്നു പ്ര​​​ഖ്യാ​​​പി​​​ച്ച സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​നു പ​​​ണി​​​മു​​​ട​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

 

ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ 24 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നാ​​ണു ബ​​​സു​​​ട​​​മ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മി​​​നി​​​മം ചാ​​​ർ​​​ജ് 12 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ണ്‍​സ​​​ഷ​​​ൻ നി​​​ര​​​ക്കു വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ ഉന്നയിച്ചിട്ടുള്ള​​​ത്.

 

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞ ആ​​​ന്‍റ​​​ണി രാ​​​ജു, പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യംകൂ​​​ടി തേ​​​ടി​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ബ​​​സു​​​ട​​​മ​​​ക​​​ൾ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

Related Articles

Back to top button
error: Content is protected !!