Thodupuzha

ഇടുക്കി ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

 

 

ഇടുക്കി ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 5

 

ഇടവെട്ടി 1

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 3

 

കരിങ്കുന്നം 1

 

കട്ടപ്പന 2

 

കോടിക്കുളം 1

 

കുടയത്തൂർ 1

 

കുമാരമംഗലം 4

 

കുമളി 2

 

മണക്കാട് 1

 

മാങ്കുളം 1

 

മരിയാപുരം 1

 

നെടുങ്കണ്ടം 3

 

പാമ്പാടുംപാറ 2

 

സേനാപതി 1

 

തൊടുപുഴ 5

 

ഉടുമ്പന്നൂർ 5

 

ഉപ്പുതറ 2

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 3

 

വാത്തിക്കുടി 3

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 1

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!