Thodupuzha

തൊടുപുഴ ആനക്കൂട് പുല്ലാപ്പിള്ളിൽ ശങ്കരപ്പിള്ള നിര്യാതനായി

തൊടുപുഴ ആനക്കൂട് പുല്ലാപ്പിള്ളിൽ ശങ്കരപ്പിള്ള (വയസ്സ് 77 റിട്ടയേർഡ് ഖാദി ബോർഡ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. സംസ്കാരം ഇന്ന് (09-04-2022) ശനിയാഴ്ച വൈകുന്നേരം മൂന്നിന് ശാന്തിതീരം പൊതുസ്മശാനത്തിൽ

Related Articles

Back to top button
error: Content is protected !!