Thodupuzha

അ​വ​ധി​ക്കാ​ല സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ന​ട​ത്തും

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ധി​ക്കാ​ല സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ന​ട​ത്തും. നാ​ലാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​ന്പ് നാ​ളെ ആ​രം​ഭി​ക്കും. കോ​വി​ഡി​നെത്തു​ട​ർ​ന്നു ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ കാ​യി​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

12 മു​ത​ൽ 15 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ഡോ.​ ബോ​ബു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. അ​ത്‌ലറ്റി​ക്സ്, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, നെ​റ്റ്ബോ​ൾ, സോ​ഫ്റ്റ് ബോ​ൾ, വ​ടം​വ​ലി എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​യി മാ​ത്യു അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന് ഫോ​ണ്‍: 7736216494.

Related Articles

Back to top button
error: Content is protected !!