Thodupuzha

കൂണ്‍കൃഷി പരിശീലനം

 

 

തൊടുപുഴ: റെഡീമര്‍ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്നതും സബ്സിഡി ലഭിക്കുന്നതുമായ ചിപ്പിക്കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. വ്യാഴം രാവിലെ 10 മുതല്‍ 1 മണി വരെ തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോമില്‍ വച്ചാണ് പരിശീലനം നടത്തുന്നത്. ഫോണ്‍: 9349826429

Related Articles

Back to top button
error: Content is protected !!