Thodupuzha

തൊടുപുഴ ചിറ്റൂർ ഐക്കരപറമ്പിൽ രാജാ ദാസ് (75) നിര്യാതയായി.

തൊടുപുഴ  : ചിറ്റൂർ ഐക്കരപറമ്പിൽ സുഗുണദാസിൻ്റെ (ദാസ് തൊടുപുഴ) ഭാര്യ രാജാ ദാസ് (75) നിര്യാതയായി. പരേത മുട്ടം അയ്യാനിക്കാട്ട് കുടുംബാംഗമാണ് . മക്കൾ അഖിൽ ദാസ് ( ക്യാമറാമാൻ, മനോരമ ന്യൂസ്, കൊച്ചി) , പ്രീത റോഷി . മരുമക്കൾ : റോഷി വർഗീസ്, സിന്ധു അഖിൽദാസ്.

Related Articles

Back to top button
error: Content is protected !!