Thodupuzha

യൂത്ത് ലീഗ് ചൂട്ട്  സമരം സംഘടിപ്പിച്ചു

 

 

തൊടുപുഴ: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ചൂട്ടു കെട്ട് കത്തിച്ച് സമരം നടത്തി. ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് എം.എ സബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി മുഖ്യപ്രഭാഷണം നടത്തി. പി.എം നിസാമുദ്ദീന്‍, സല്‍മാന്‍ ഹനീഫ്, അന്‍സാരി മുണ്ടക്കല്‍, ഒ.ഇ ലത്തീഫ്, അജാസ് പുത്തന്‍പുര, നേതാക്കളായ പി.ഇ നൗഷാദ്, സി.എ നസീര്‍, കെ.എ അന്‍ഷാദ്, ഹാഷിം റാത്തപ്പള്ളി, അന്‍സില്‍ ദിലീപ്, വി.എന്‍ അന്‍സാരി, ഫൈസല്‍ കുറ്റിയാട്ട്, എം,എ ഷിഹാബ്, കെ,എ നജീബ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!