Thodupuzha

ജെയിംസ് .പി .പോൾ (55 )

 

 

തൊടുപുഴ :പുളിമൂട്ടിൽ സിൽക്‌സ് ജനറൽ മാനേജർ മുതലക്കോടം പൂവത്തുങ്കൽ ജെയിംസ് .പി .പോൾ (55 ) നിര്യാതനായി . റിട്ട .എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ..സംസ്ക്കാര ശുശ്രൂഷകൾ 27 .06 .2022 തിങ്കൾ ഉച്ചകഴിഞ്ഞു 2 .30 നു കരിമ്പനിലുള്ള വസതിയിൽ ആരംഭിച്ച് ഇടുക്കി വിമലഗിരി വിമലമാതാ പള്ളിയിൽ .ഭാര്യ ഗീത കോഴിക്കോട് പേരാമ്പ്ര തലച്ചിറ കുടുംബാംഗം .(അദ്ധ്യാപിക ,വിമല പബ്ലിക് സ്കൂൾ ,തൊടുപുഴ )

 

പൂവത്തുങ്കൽ പൈലി -ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് .

 

സഹോദരങ്ങൾ :

ബേബി ,ഡൊമിനിക് ,സണ്ണി ,പരേതനായ തങ്കച്ചൻ ,ഷിജി ചെമ്പരത്തി .

 

ഭൗതിക ശരീരം മുതലക്കോടത്തുള്ള വസതിയിൽ നിന്നും രാവിലെ കരിമ്പനിലേയ്ക്ക് കൊണ്ട് പോകും .

 

തൊടുപുഴ പുളിമൂട്ടിൽ സിൽക്‌സ് തിങ്കളാഴ്ച അവധിയായിരിക്കും .

Related Articles

Back to top button
error: Content is protected !!