Thodupuzha
കെ.പി.എസ്.ടി.എ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/IMG-20220627-WA0040.jpg?resize=780%2C470&ssl=1?v=1656345310)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ.പി.എസ്.ടി.എ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിഡന്റ് പി.എം നാസര്‍ അധ്യക്ഷത വഹിച്ചു. വി.എം ഫിലിപ്പച്ചന്, വി.ഡി. എബ്രാഹം, ഷെല്ലി ജോര്‍ജ്, മുഹമ്മദ് ഫൈസല്‍, ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു, റെന്നി ഫിലിപ്പ്,ജോയ്സ് മാത്യു, സന്തോഷ് പി.എന്‍, ഷിന്റോ ജോര്‍ജ്, രതീഷ് വി.ആര്, രാജിമോന് ഗോവിന്ദ്, ശിവകുമാര്‍ ടി, വൈ. സുരേഷ് കുമാര്‍ , ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)