Thodupuzha

സബ് രജിസ്ട്രാര്‍ ഓഫീസ്  ആരംഭിക്കണമെന്ന്

 

 

കരിമണ്ണൂര്‍: കരിമണ്ണൂര്‍ കേന്ദ്രമായി സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസ് മാറാട്ടില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സെക്രട്ടറി പി.ജി ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!