Thodupuzha

കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും

ഇടുക്കി : പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കളക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

 

*കൺട്രോൾ റൂം നമ്പറുകൾ*

 

കളക്ടറേറ്റ് : 04862-233111

04862-233130

 

താലൂക്ക് കൺട്രോൾ റൂം

 

ദേവികുളം : 04865-264231

 

ഉടുമ്പൻചോല : 04868-232050

 

പീരുമേട് : 04869-232077

 

ഇടുക്കി : 04862-235361

 

തൊടുപുഴ: 04862-222503.

Related Articles

Back to top button
error: Content is protected !!