KarimannurLocal Live

കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാല്‍പ്പതുമണി ആരാധന 29ന്

കരിമണ്ണൂര്‍ : സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാല്‍പ്പതുമണി ആരാധന 29ന് നടത്തും.
രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന , സന്ദേശം-ഫാ.സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍, 8നും 10നും ദിവ്യകാരുണ്യ ആരാധന, 10ന് വിശുദ്ധ കുര്‍ബാന, സന്ദേശം – കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, 11.30ന് ദിവ്യകാരുണ്യപ്രദക്ഷിണം, 12.30ന് സമാപന പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആരാധന, 12.45ന് 40 മണി ആരാധന, തുടര്‍ന്ന് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിര്‍മിച്ച രണ്ടു ഭവനങ്ങളുടെ താക്കോല്‍ദാനവും രണ്ടു വീടുകളുടെ ശില വെഞ്ചരിപ്പും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിക്കും.

 

Related Articles

Back to top button
error: Content is protected !!