Thodupuzha
യൂത്ത് കോണ്‍ഗ്രസ് (എസ്) സമരം നടത്തും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-11-7.jpeg?resize=670%2C410&ssl=1?v=1637894884)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ശബരി റെയില്‍പാത യാഥാര്‍ത്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റി സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റോഷന് സര്‍ഗം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹരിനാരായണന്, ബ്ലോക്ക് പ്രസിഡന്റ് ജെയ്സണ്‍ തേവലം, ഡാലിഷ് മൈക്കിള്‍, ജോസ് എന്നിവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)