Thodupuzha
സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സംഗമം ഞായറാഴ്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/Screenshot_2021-11-27-19-41-40-201_com.miui_.gallery.jpg?resize=780%2C470&ssl=1?v=1638022462)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സംഗമവും ജില്ലാ മജ്ലിസുന്നൂര് മീറ്റും ഞായറാഴ്ച ഉച്ചക്ക് 2ന് തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജില്ല പ്രസിഡന്റ് കുന്നം ഹൈദര്‍ ഉസ്താദ് സമ്മേളനം ഉല്‍ഘാടനം ചെയ്യും. മജ്ലിസുന്നൂര് ജില്ല കണ്‍വീനര്‍ മുഹമ്മദ് ഹനീഫ് കാഷിഫി മജ്ലിസുന്നൂര് വിഷയം അവതരിപ്പിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)