Thodupuzha
കേരളോത്സവം 2021 വീഡിയോ അപ്ലോഡിംഗ് 12 വരെ മാത്രം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/IMG_20211207_204633.png?resize=300%2C158&ssl=1?v=1638890259)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കലാമത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുടെ വീഡിയോ അപ് ലോഡിംഗ് ഡിസംബര്‍ 12 വരെ മാത്രം. http://WWW.keralolsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 228936 , 9895183934.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)