ഇടുക്കി ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/images-11-1.jpeg?resize=757%2C405&ssl=1?v=1639398868)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.58% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 166 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 2
അറക്കുളം 1
ചക്കുപള്ളം 3
ദേവികുളം 1
ഇടവെട്ടി 6
ഏലപ്പാറ 1
ഇരട്ടയാർ 5
കാമാക്ഷി 3
കാഞ്ചിയാർ 2
കരിമണ്ണൂർ 2
കട്ടപ്പന 10
കോടിക്കുളം 1
കൊന്നത്തടി 1
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 3
മണക്കാട് 6
മറയൂർ 1
മരിയാപുരം 3
മുട്ടം 2
നെടുങ്കണ്ടം 3
പള്ളിവാസൽ 2
പീരുമേട് 3
പെരുവന്താനം 1
പുറപ്പുഴ 1
ശാന്തൻപാറ 1
തൊടുപുഴ 22
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 2
വണ്ടന്മേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 4
വാത്തിക്കുടി 3
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 3.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മുട്ടം സ്വദേശിനി (49).
മണക്കാട് സ്വദേശി (48)
തൊടുപുഴ സ്വദേശിനികൾ (20,24).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)