Thodupuzha
കാഞ്ഞിരമറ്റം മാവടിയിൽ പരേതനായ ചാക്കോ മാണിയുടെ മകൻ മാണി (74) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/ei1V9X729484.jpg?resize=780%2C470&ssl=1?v=1640529564)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ :കാഞ്ഞിരമറ്റം മാവടിയിൽ പരേതനായ ചാക്കോ മാണിയുടെ മകൻ മാണി ചാക്കോ (74) നിര്യാതനായി. തൊടുപുഴയിൽ ചുമട്ടുതൊഴിലാളി ആയിരുന്നു. സംസ്കാരം നാളെ 3 മണിക്ക് കല്ലാനിക്കൽ സെൻ്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ മേരി ഒളമറ്റം മുളംങ്കൊമ്പിൽ കുടുംബാംഗം ആണ്. മക്കൾ: ഷീന, ഷാനി മരുമക്കൾ: ബാബുപോൾ, മാർട്ടിൻ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)