Thodupuzha
റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കേരളാ കോണ്ഗ്രസ് -ജേക്കബ്…
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/download.png?resize=275%2C183&ssl=1?v=1643773767)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കേരളാ കോണ്ഗ്രസ് -ജേക്കബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ കുടുംബത്തിലെ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം കോവിഡ് ബാധിതരുടെ കുടുംബങ്ങളിൽനിന്ന് പലർക്കും ജോലിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)