Thodupuzha
മോര്‍ക്കാട് – അടൂര്‍മല കലുങ്കിന്റെ നിര്‍മാണം ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220205-WA0031.jpg?resize=780%2C470&ssl=1?v=1644077016)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂര്‍: മോര്‍ക്കാട് – പന്തപ്ലാവ്- അടൂര്‍മല കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിലേക്കായി ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം തുക വകയിരുത്തിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം. ജെ. ജേക്കബ് അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രഫ. എം ജെ ജേക്കബ് നിര്‍വഹിച്ചു. തോമസ് മുണ്ടായ്ക്കപ്പടവില്, റോജി ഫ്രാന്‍സിസ് കുറ്റിയാത്ത്, ജോസ് കരിമ്പാനി എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)