Thodupuzha
വാഹന ഗതാഗതം നിരോധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/images-11.jpeg?resize=749%2C409&ssl=1?v=1644087997)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഉടുമ്പന്നൂര്‍: ഇടമറുക്-കാരൂക്കാപ്പള്ളി-മഞ്ചിക്കല്ല് റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ എട്ടു മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഉടുമ്പന്നൂര്‍ -പാറേക്കവല വഴി തിരിഞ്ഞു പോകണമെന്ന് സെക്രട്ടറി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)