Thodupuzha
ഇടുക്കി ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/images-7-2.jpeg?resize=553%2C311&ssl=1?v=1647260960)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
ആലക്കോട് 1
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 2
ഇടവെട്ടി 2
ഇരട്ടയാർ 1
കാമാക്ഷി 1
കരിമണ്ണൂർ 1
കട്ടപ്പന 2
കോടിക്കുളം 1
കുടയത്തൂർ 3
കുമാരമംഗലം 3
കുമളി 4
മണക്കാട് 1
മരിയാപുരം 3
മുട്ടം 3
നെടുങ്കണ്ടം 12
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 1
രാജാക്കാട് 3
തൊടുപുഴ 4
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 2
ഉപ്പുതറ 2
വണ്ടൻമേട് 3
വണ്ണപ്പുറം 1
വാത്തിക്കുടി 6
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)