Thodupuzha
കെ. റയില്‍ വിരുദ്ധ സമരം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/IMG-20220320-WA0043.jpg?resize=780%2C470&ssl=1?v=1647784435)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ. റയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. ജില്ലാ രക്ഷാധികാരി പ്രഫ.എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് എ.എന്‍ സോമദാസ് അധ്യക്ഷത വഹിച്ചു. വിന്‍സെന്റ് മാളിയേക്കല്‍, എന്‍.വിനോദ് കുമാര്‍, സുരേഷ് ബാബു, ടി.ജെ.പീറ്റര്‍ , ജോസ് ചുവപ്പുങ്കല്‍, ട്രീസാ കാവാലം, എം. മോനിച്ചന്, എ.എല്‍. ഈപ്പച്ചന്, ജയിംസ് കോലാനി, എ.എല്‍ സേവ്യര്‍, സെബാസ്റ്റ്യന്‍ അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)