Thodupuzha
പണിമുടക്ക് :ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പോലീസ് മര്‍ദനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/IMG-20220329-WA0010.jpg?resize=780%2C470&ssl=1?v=1648560155)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂന്നാർ: ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പോലീസ് മര്‍ദനം. മൂന്നാറില്‍ പണിമുടക്കിന്റെ ഭാഗമായി സമരക്കാര്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്.പണിമുടക്കിന്റെ ഭാഗമായി സമരക്കാര്‍ വാഹനം തടയുന്നത് പോലീസ് എതിര്‍ത്തിരുന്നു. ഇതിനിടെ ഉന്തുംതള്ളുമുണ്ടായി. ഈ പ്രശ്നം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് എ.രാജയ്ക്ക് മര്‍ദനമേറ്റത്.എ. രാജ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)