Thodupuzha
ഉപാസന സാംസ്കാരിക കേന്ദ്രത്തിൽ സെമിനാര്‍ നടത്തും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG_20220423_122433.png?resize=627%2C429&ssl=1?v=1650697008)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകിട്ട് 4:30ന് ശാസ്ത്ര സെമിനാര്‍ നടത്തും. പ്രഫ. ഡോ. ജോ ജേക്കബ് പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. കുര്യന് പുത്തന്‍പുരക്കല്‍ അറിയിച്ചു. ഫോണ്‍ 04862 222040, 9400318143
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)