Thodupuzha
മണക്കാട് പാവൂര്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ ചെല്ലമ്മ നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220512-WA0009.jpg?resize=780%2C470&ssl=1?v=1652329117)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മണക്കാട് പാവൂര്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ ചെല്ലമ്മ കെ.വി (72) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തില്‍.
മക്കള്‍ : സന്തോഷ് എം.സി, ആശ, മഞ്ജു. മരുമക്കള്‍: മായ, ബാബുരാജ്, ശ്രീകുമാര്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)