Thodupuzha
ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220512-WA0002.jpg?resize=780%2C470&ssl=1?v=1652346258)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ഐ.എന്‍.ടി.യു.സി (ബി.ആര്.ഡബ്ല്യു.എഫ്) ജില്ലാ പ്രസിഡന്റ് എ.പി ഉസ്മാന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എം ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി റോയി, കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍ നെടിയപാല , മനോജ് കോക്കാട്ട്, എം.കെ ഷാഹുല്‍ ഹമീദ് , സുരേഷ് രാജു , സോമി പുളിക്കല്‍, ജോമോന് തെക്കുംഭാഗം, ജോര്‍ജ് വര്‍ഗീസ് , ജോണ്‍ വരയന്നൂര്‍, എന്‍.എ സലിം, ലീലാമ്മ വര്‍ഗീസ്, കെ.ജെ സിദ്ദിഖ്, വൈ. യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് നേതാക്കളായ ജെയിംസ് പയ്യമ്പിള്ളി, ജോസഫ് കുരുവിള, ബിജു കുമരികുളം, ജോസ് പുറത്തേല്‍, ശശി കൂപ്പുപാറ, ശ്യാമള രാജു, പി.കെ രാമചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)