Thodupuzha
മിനി ഹാന്റ്ബോള്‍ ലീഗ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/c2d07fce-1591-4331-b815-2c114596245e-1.jpg?resize=450%2C253&ssl=1?v=1653368518)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ; ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.ശശിധരന് മെമ്മോറിയല്‍ മിനി ഹാന്റ് ബോള്‍ ലീഗ് മെയ് 29 ന് കുമാരമംഗലം എം.കെ.എന്‍.എം. സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് ലീഗില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7306062090 എന്ന നമ്പറില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)