Thodupuzha
പ്രേം നസിര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിന്റെ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/4ce59ae5-f75e-41d5-a8cc-218857cca338.jpg?resize=780%2C470&ssl=1?v=1654498691)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ; പ്രേം നസിര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിന്റെ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം രക്ഷാധികാരി o m ജോര്‍ജ് നിര്‍വഹിച്ചു. പ്രസിഡന്റ് വിജയകുമാര്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സന്തോഷ്, സന്ധ്യ, അശ്വതി, റഷീദ് മുഹമ്മദ്, ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)