Thodupuzha
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വെബിനാര്‍ തിങ്കളാഴ്ച
തൊടുപുഴ: സ്ത്രീധന പീഡനത്തിനെതിരെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3ന് വെബിനാര്‍ സംഘടിപ്പിക്കും. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.എ സിറാജുദ്ദീന് അധ്യക്ഷത വഹിക്കും. കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.