Thodupuzha
നിര്‍മാണ തൊഴിലാളി യൂണിയന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/IMG-20220724-WA0033.jpg?resize=780%2C470&ssl=1?v=1658728807)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയന് നേതാവായിരുന്ന കെ.പി കോസലരാമദാസ് രൂപികരിച്ച കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ ജില്ലാ സമ്മേളനം തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.പി കൊച്ചു മോന് മുഖ്യപ്രഭാക്ഷണം നടത്തി. എം.എന്‍ അനില്‍, മുന്‍ ക്ഷേമനിധി ജില്ലാ ഓഫിസര്‍ ടി.കെ ഇസ്മയില്‍ ,എന്‍.എസ് ബിജുമോന് .എന്‍ വിനോദ്കുമാര്‍ ,സിബി.സി. മാത്യു, പി കെ സജി, സെബാസ്റ്റ്യന്‍ ജേക്കമ്പ് , പി ഡി പ്രദിപ് , ജയിംസ് കോലാനി , സുകുമാര്‍ അരിക്കുഴ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)