Obit
തയ്യില്‍ തോമസ് (തോമാച്ചന്-65) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/Picsart_22-08-08_16-14-33-009.jpg?resize=780%2C470&ssl=1?v=1659975638)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴ തയ്യില്‍ തോമസ് (തോമാച്ചന്-65) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടില്‍ ആരംഭിച്ച് ഏഴല്ലൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: വത്സമ്മ തോമസ് അരീപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ലിജ, ലിന്‍സ് (ഡബ്ലിന്‍ ), ലിബിന് (യു.കെ).മരുമക്കള്‍: ജോയ്സണ്‍ (തൊട്ടുവേലില്‍ അഗ്രോ ടെക്, അടിമാലി), ജിനു തോട്ടുപുറം പള്ളിക്കതോട്, സുകന്യ ഇല്ലിമൂട്ടില്‍, ചങ്ങനാശേരി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)