Obit
തുടങ്ങനാട് വെള്ളിമൂഴയില്‍ തോമസ് പൗലോസ് (തോമാച്ചന് -86) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-12-at-8.26.46-AM.jpeg?resize=780%2C470&ssl=1?v=1660289239)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തുടങ്ങനാട്: വെള്ളിമൂഴയില്‍ തോമസ് പൗലോസ് (തോമാച്ചന് -86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ പെണ്ണമ്മ കവീക്കുന്ന് പടവില്‍ കുടുംബാംഗം. മക്കള്‍; സില്‍വി , ടോമി, ജാന്‍സി, ബേബി. മരുമക്കള്‍: പരേതനായ റ്റോമി എടക്കര (മരങ്ങാട്), ഫില്‍സി കീത്താ പള്ളി ( കുണിഞ്ഞി ), സണ്ണി പുന്നത്താനത്ത് (അമ്പാറനിരപ്പേല്‍)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)