Obit
അറക്കുളം പുത്തന്‍പറമ്പില്‍ പി.എം.ചാക്കോ (ചാക്കോച്ചന് 81) നിര്യാതനായി
അറക്കുളം: പുത്തന്‍പറമ്പില്‍ പി.എം.ചാക്കോ (ചാക്കോച്ചന് 81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2:30 ന് അറക്കുളം സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യഏലിക്കുട്ടി രാമപുരം ഇരുമ്പൂഴിയില്‍ കുടുംബാംഗം. മക്കള്‍: റെജി, ഷാന്റി, സിബി, ഫാ.ബോബി എംഎസ്എഫ്എസ്, സിനോ, സിനി. മരുമക്കള്‍: റെജിമോള്‍, സണ്ണി, ലീന, അന്ന, ഷൈജന്‍.