Thodupuzha
റബര്‍ കൃഷിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല: അഗസ്റ്റിന് വട്ടക്കുന്നേൽ
തൊടുപുഴ: സ്വാഭാവിക റബറിന്റെ വില കുത്തനെ ഇടിയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ റബര്‍ കൃഷിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരി സമിതി അംഗം അഗസ്റ്റിയന് വട്ടക്കുന്നേല്‍. ഇതിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരും എം.പി മാരും ഇടപെടണമെന്നും അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍ ആവശ്യപ്പെട്ടു.