Thodupuzha
വിവാഹ പൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/IMG-20220830-WA0027.jpg?resize=780%2C470&ssl=1?v=1661871513)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെയും ന്യൂമാന്‍ കോളജ് .എന്‍. എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കലേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, ഡോ. ജെറോം കെ ജോസ്, ചിപ്പി ജോര്‍ജ്, ഷിജി ജെയിംസ്, സോനാ മരിയ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)