Thodupuzha
കേരള സാഹിത്യവേദി ജില്ലാ കമ്മിറ്റി സെമിനാര്‍ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/images-26-1.jpeg?resize=329%2C254&ssl=1?v=1627355690)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണ സെമിനാര്‍ നടത്തി. എഴുത്തുകാരി ആരതി ഗോപാല്‍ ഉദ്ഘാടനം ചെയ്തു. കവി ഇന്ദിരാ രവീന്ദ്രന് വിഷയാവതരണം നടത്തി. പ്രസിഡന്റ് ഫാസില്‍ അതിരമ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജന് തെക്കുംഭാഗം, ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം, നന്ദന ബിനു, സജിതാ ഭാസ്ക്കര്‍, രമ.പി.നായര്‍, ജെയ്നി സിജു, സിജുരാജാക്കാട്, കൗസല്യ കൃഷ്ണന്, കാര്‍ത്യായനി കൃഷ്ണന്‍കുട്ടി, സിനി രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)