Thodupuzha
സ്വദേശ് മെഗാ ക്വിസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/IMG-20221002-WA0050.jpg?resize=780%2C470&ssl=1?v=1664765316)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം. കെ പി എസ് ടി എ അറക്കുളം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ് അറക്കുളം ഗവ. എസ്.സി.വി എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു ജില്ലാ വൈസ് പ്രസിഡന്റ് സിബി കെ ജോർജ് ഉദ്ഘാടനം നിർവഹിച്ചു ഉപജില്ലാ പ്രസിഡന്റ് ഷാജി മാത്യു, ഉപജില്ലാ സെക്രട്ടറി ജിനു ജെയിംസ്, അക്കാദമിക സെൽ കൺവീനർ മാരായ ബിൻസി ജോർജ്, ജെയിസമ്മ ജെയിംസ് എന്നിവർ നേതൃത്വം നൽകി അറക്കുളം ഉപജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് ഇരുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു മത്സരത്തിൽ വിജയികളായവർക്ക് ട്രോഫി കളും സർട്ടിഫിക്കറ്റുകളും നൽകി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)