Thodupuzha
ശിബ്ദാസ്ഘോഷ് ജന്മ-ശതാബ്ദിയോടനുബന്ധിച്ച് പൂമാലയില്‍ ദ്വിദിന പഠനപരിപാടി ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/WhatsApp-Image-2022-10-09-at-3.17.31-PM.jpeg?resize=780%2C470&ssl=1?v=1665326878)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ശിബ്ദാസ്ഘോഷ് ജന്മ-ശതാബ്ദിയോടനുബന്ധിച്ച് പൂമാലയില്‍ ആരംഭിച്ച ദ്വിദിന പഠനപരിപാടി എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്. കുമാര്‍, കെ.എല്‍. ഈപ്പച്ചന്, സിബി സി. മാത്യു തുടങ്ങിയവര്‍ പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)