Idukki
എന്‍സിപി ഇടുക്കി ജില്ല നിര്വഹകസമതിയോഗം നെടുംകണ്ടത്ത് നടന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/WhatsApp-Image-2022-10-28-at-1.30.30-PM.jpeg?resize=780%2C470&ssl=1?v=1666960283)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: എന്‍സിപി ഇടുക്കി ജില്ല നിര്വഹകസമതിയോഗം നെടുംകണ്ടത്ത് നടന്നു. ജില്ല പ്രിസിഡന്റ് അഡ്വ കെ റ്റി മൈക്കിള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലക്കല്, എക്സിക്യൂട്ടീവ്് അംഗം സിനോജ് വള്ളാടി, അരുണ്‍ പി മാണി, ജോസ് വഴുതനപ്പിള്ളില്, ജില്ല വൈസ് പ്രിസിഡന്റ് ഡോ. കെ സോമന്, കെഎം പൈലി, വര്‍ഗീസ് പൈലി, മനോജ് കൊച്ചുപറമ്പില്‍, വി എന്‍ മോഹനന്, അലീസ് വര്‍ഗീസ്, പി ജെ എബ്രഹാം, റോഷന് സര്‍ഗം, ലൂയിസ് വേഴാമ്പത്തോട്ടം, അഭിലാഷ് വി ജെ, ജെയ്സണ്‍ തേവലത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)