Thodupuzha
33ാമത് ഇടുക്കി റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-19-at-04.46.49.jpg?resize=780%2C470&ssl=1?v=1668833298)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടക്കുന്ന റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. താല്പര്യമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച വൈകിട്ട് 5 ന് മുമ്പ് 9446822877 എന്ന വാട്സ് ആപ്പ് നമ്പരിലോ sghss 6017 @gmail.com എന്ന മെയിലിലോ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നേരിട്ടോ എത്തിക്കണമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ സണ്ണി കൂട്ടുങ്കല്അറിയിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)