Thodupuzha
സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക: കെ.ജി.ഒ.എ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/download-2.jpg?resize=240%2C210&ssl=1?v=1669352859)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തണമെന്ന് കെ.ജി.ഒ.എ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തൊടുപുഴയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ് സുമ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, മിനി സി.ആര്, ആര്. നന്ദകുമാര്‍, ഷൈനി സി.ആര്, ഡോ.നിതീഷ് എന്‍.കെ, മനേഷ് പി.ആര്, ശ്രീകല കെ.കെ, കെ സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)