Thodupuzha
ചരിത്രോല്‍സവം സെമിനാര്‍ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG-20221129-WA0018.jpg?resize=780%2C470&ssl=1?v=1669735197)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചരിത്രോല്‍സവം സെമിനാര്‍ നടത്തി. ലൈബ്രറി പ്രസിഡെന്റ് കെ.പി.ശശിധരന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ സുരേഷ്കുമാര്‍ ഉല്‍ഘാടനം ചെയ്തു. പി പി സൂര്യകുമാര്‍ വിഷയാവതരണം നടത്തി. പി ആര് നാരായണന്,പി ഐ തങ്കച്ചന്, അരുണ്‍ തങ്കച്ചന്, സി. സി മോഹനന്, എം ടി സതീഷ്കുമാര്‍, പി ആര് നാരായണന്, ലൈബ്രേറിയന്‍ ജോണി വര്‍ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)