Idukki
പുഷ്പകണ്ടം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG-20221127-WA0043-1.jpg?resize=500%2C287&ssl=1?v=1669562322)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ജില്ലാ മെഡിക്കല്‍ ഓഫീസിന് (ഹോമിയോപ്പതി) കീഴിലുള്ള പുഷ്പകണ്ടം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ഡിസംബര്‍ 9 ന് വെള്ളിയാഴ്ച രാവിലെ 11 നാണ് ഇന്റര്‍വ്യൂ. വി.എച്ച്.എസ്.ഇ എം. എല്‍. റ്റി. കോഴ്സ് പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും അവയുടെ പകര്‍പ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227366
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)