Thodupuzha
ഫോട്ടോ എഡിറ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: ഡീന്‍ കുര്യാക്കോസ് എംപി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/deen-kuriakkose.jpeg?resize=780%2C448&ssl=1?v=1670391726)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എംപിയുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍വഴി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തും വിധം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എഡിജിപിക്ക് പരാതി നല്‍കിയാതായി എംപി അറിയിച്ചു. സ്ഥാപിത താല്പര്യം മുന്‍നിര്‍ത്തി വ്യക്തിഹത്യയും അപകീര്‍ത്തിയും പരത്തുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ക്കശ നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ പ്രൊഫൈല്‍/പോസ്റ്റും, ലിങ്കും, സ്ക്രീന്‍ഷോട്ടും പരാതിയോടൊപ്പം ചേര്‍ത്ത് നല്‍കിയതായി എംപി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)