Obit
ആലക്കോട് കല്ലിടുക്കില്‍ ജോണ്‍ കെ. ജോസഫ് (ജയാച്ചന്‍ – 69) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/WhatsApp-Image-2022-12-12-at-06.50.01.jpg?resize=780%2C470&ssl=1?v=1670827864)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ആലക്കോട്: കല്ലിടുക്കില്‍ ജോണ്‍ കെ. ജോസഫ് (ജയാച്ചന്‍ – 69) നിര്യാതനായി. സംസ്കാരം ചൊവ്വ രാവിലെ 11 ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് 5 ന് ആലക്കോടുള്ള സഹോദരന് സേവിയുടെ വീട്ടില്‍ കൊണ്ടുവരുന്നതാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)