Thodupuzha
ശാന്ത ജോസഫിന് അന്തിമോപചാരം അര്‍പ്പിച്ച് പിഡിപി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/lgjroig.jpg?resize=576%2C470&ssl=1?v=1674113573)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ശാന്ത ജോസഫിന് പിഡിപി അന്തിമോപചാരം അര്‍പ്പിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്മാന് മുഹമ്മദ് ബിലാല്‍, ജില്ലാ പ്രസിഡന്റ് കെ.എ കബീര്‍, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ജലീല്‍ ഉടുമ്പന്നൂര്‍, മണ്ഡലം സെക്രട്ടറി ബഷീര്‍ മൗലവി, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മൗലവി അല്‍ കൗസരി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ റഷീദ് കുമ്മംകല്ല്, അബ്ദുല്‍ റഹീം മുട്ടം, റസാക്ക് മാര്‍ത്തോമ എന്നിവര്‍ ചേര്‍ന്നാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)